രസകരമായ ബിഗ്‌ബോസ് ട്രോളുകൾ | filmibeat Malayalam

2018-07-25 59

BiggBoss Trolls malayalam
വഴക്കും വാക്ക് തര്‍ക്കവും മാത്രമല്ല ബിഗ് ബോസില്‍ പ്രണയമഴയും പെയ്യുന്നുണ്ടെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. വിമര്‍ശനവും വിവാദവുമാണെങ്കില്‍ക്കൂടുിയും പരിപാടി കാണാനായി എല്ലാവരും ടെലിവിഷന് മുന്നിലെത്തുന്നുണ്ട്. എപ്പിസോഡുകള്‍ തീരുന്നതിന് മുന്‍പ് തന്നെ ഗ്രൂപ്പുകളില്‍ അഭിപ്രായം പങ്കുവെച്ച് ചിലരൊക്കെ എത്താറുമുണ്ട്. എന്തായാലും ഇതെല്ലാം ട്രോളന്മാർക്ക് ചാകരയാണ് ഉണ്ടാക്കി കൊടുത്തിരിക്കുന്നത്.
#Bigboss